വെളിപാട് 18:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അവർ തലയിൽ പൊടി വാരിയിട്ടുകൊണ്ട് ഇങ്ങനെ വിലപിക്കും: ‘അയ്യോ മഹാനഗരമേ, കടലിൽ കപ്പലുള്ളവരെയെല്ലാം നിന്റെ സമ്പത്തുകൊണ്ട് ധനികരാക്കിയ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂറുകൊണ്ട് നീ നശിച്ചുപോയല്ലോ.’+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:19 വെളിപ്പാട്, പേ. 268
19 അവർ തലയിൽ പൊടി വാരിയിട്ടുകൊണ്ട് ഇങ്ങനെ വിലപിക്കും: ‘അയ്യോ മഹാനഗരമേ, കടലിൽ കപ്പലുള്ളവരെയെല്ലാം നിന്റെ സമ്പത്തുകൊണ്ട് ധനികരാക്കിയ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂറുകൊണ്ട് നീ നശിച്ചുപോയല്ലോ.’+