വെളിപാട് 18:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാളന്റെയും മണവാട്ടിയുടെയും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാരികളായിരുന്നു ഭൂമിയിലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെല്ലാം വഴിതെറ്റിച്ചു. വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:23 വെളിപ്പാട്, പേ. 269-270 വീക്ഷാഗോപുരം,6/1/1989, പേ. 6-74/1/1989, പേ. 4
23 വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാളന്റെയും മണവാട്ടിയുടെയും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാരികളായിരുന്നു ഭൂമിയിലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെല്ലാം വഴിതെറ്റിച്ചു.