2 കാരണം ദൈവത്തിന്റെ ന്യായവിധികൾ സത്യസന്ധവും നീതിയുള്ളവയും ആണ്.+ ലൈംഗിക അധാർമികതയാൽ ഭൂമിയെ വഷളാക്കിയ മഹാവേശ്യയുടെ ന്യായവിധി ദൈവം നടപ്പാക്കിയിരിക്കുന്നു; അവളുടെ കൈകളിൽ കാണുന്ന, തന്റെ അടിമകളുടെ രക്തത്തിനു ദൈവം അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”+