വെളിപാട് 20:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പിന്നെ ഞാൻ വലിയൊരു വെള്ളസിംഹാസനം കണ്ടു. അതിൽ ദൈവം ഇരിക്കുന്നുണ്ടായിരുന്നു.+ ദൈവസന്നിധിയിൽനിന്ന് ആകാശവും ഭൂമിയും ഓടിപ്പോയി.+ അവയെ പിന്നെ അവിടെ കണ്ടില്ല. വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:11 ബൈബിൾ പഠിപ്പിക്കുന്നു, പേ. 213-214 വെളിപ്പാട്, പേ. 296 എന്നേക്കും ജീവിക്കൽ, പേ. 181
11 പിന്നെ ഞാൻ വലിയൊരു വെള്ളസിംഹാസനം കണ്ടു. അതിൽ ദൈവം ഇരിക്കുന്നുണ്ടായിരുന്നു.+ ദൈവസന്നിധിയിൽനിന്ന് ആകാശവും ഭൂമിയും ഓടിപ്പോയി.+ അവയെ പിന്നെ അവിടെ കണ്ടില്ല.