വെളിപാട് 21:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ദൂതൻ എന്നെ ദൈവാത്മാവിന്റെ ശക്തിയാൽ, ഉയരമുള്ള ഒരു വലിയ മലയിലേക്കു കൊണ്ടുപോയി. എന്നിട്ട് വിശുദ്ധനഗരമായ യരുശലേം സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന്,+ ഇറങ്ങിവരുന്നത് എനിക്കു കാണിച്ചുതന്നു. വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:10 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 145 വെളിപ്പാട്, പേ. 305-306
10 ദൂതൻ എന്നെ ദൈവാത്മാവിന്റെ ശക്തിയാൽ, ഉയരമുള്ള ഒരു വലിയ മലയിലേക്കു കൊണ്ടുപോയി. എന്നിട്ട് വിശുദ്ധനഗരമായ യരുശലേം സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന്,+ ഇറങ്ങിവരുന്നത് എനിക്കു കാണിച്ചുതന്നു.