വെളിപാട് 22:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 22:5 വീക്ഷാഗോപുരം,1/15/2012, പേ. 30 വെളിപ്പാട്, പേ. 313
5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+