വെളിപാട് 22:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നായ്‌ക്കളും* ഭൂതവിദ്യയിൽ ഏർപ്പെടുന്നവരും അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരും കൊലപാതകികളും വിഗ്രഹാരാധകരും വഞ്ചന കാണിക്കുകയും വഞ്ചനയെ സ്‌നേഹിക്കുകയും* ചെയ്യുന്നവരും നഗരത്തിനു പുറത്തായിരിക്കും.’+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 22:15 വെളിപ്പാട്, പേ. 316-317
15 നായ്‌ക്കളും* ഭൂതവിദ്യയിൽ ഏർപ്പെടുന്നവരും അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരും കൊലപാതകികളും വിഗ്രഹാരാധകരും വഞ്ചന കാണിക്കുകയും വഞ്ചനയെ സ്‌നേഹിക്കുകയും* ചെയ്യുന്നവരും നഗരത്തിനു പുറത്തായിരിക്കും.’+