പുറപ്പാട് 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അടുത്ത ദിവസം മോശ പുറത്ത് പോയപ്പോൾ രണ്ട് എബ്രായപുരുഷന്മാർ തമ്മിൽ അടികൂടുന്നതു കണ്ടു. അപ്പോൾ മോശ തെറ്റുകാരനോട്, “എന്തിനാണു കൂട്ടുകാരനെ അടിക്കുന്നത്”+ എന്നു ചോദിച്ചു.
13 അടുത്ത ദിവസം മോശ പുറത്ത് പോയപ്പോൾ രണ്ട് എബ്രായപുരുഷന്മാർ തമ്മിൽ അടികൂടുന്നതു കണ്ടു. അപ്പോൾ മോശ തെറ്റുകാരനോട്, “എന്തിനാണു കൂട്ടുകാരനെ അടിക്കുന്നത്”+ എന്നു ചോദിച്ചു.