പുറപ്പാട് 2:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇതെക്കുറിച്ച് കേട്ടപ്പോൾ ഫറവോൻ മോശയെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ മോശ അവിടെനിന്ന് ഓടിപ്പോയി. മിദ്യാൻ+ ദേശത്ത് താമസമാക്കാൻ തീരുമാനിച്ച മോശ അവിടെ ചെന്ന് ഒരു കിണറ്റിന് അരികെ ഇരുന്നു.
15 ഇതെക്കുറിച്ച് കേട്ടപ്പോൾ ഫറവോൻ മോശയെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ മോശ അവിടെനിന്ന് ഓടിപ്പോയി. മിദ്യാൻ+ ദേശത്ത് താമസമാക്കാൻ തീരുമാനിച്ച മോശ അവിടെ ചെന്ന് ഒരു കിണറ്റിന് അരികെ ഇരുന്നു.