-
പുറപ്പാട് 18:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിന്നെ മോശയുടെ അമ്മായിയപ്പനായ യിത്രൊ ദൈവത്തിനു ദഹനയാഗവും ബലികളും അർപ്പിക്കാൻ വേണ്ടതു കൊണ്ടുവന്നു. സത്യദൈവത്തിന്റെ സന്നിധിയിൽ മോശയുടെ അമ്മായിയപ്പനോടൊപ്പം ഭക്ഷണം കഴിക്കാൻ അഹരോനും എല്ലാ ഇസ്രായേൽമൂപ്പന്മാരും വന്നുചേർന്നു.
-