-
പുറപ്പാട് 18:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അടുത്ത ദിവസം മോശ പതിവുപോലെ, ജനത്തിന്റെ പരാതികൾ കേട്ട് ന്യായത്തീർപ്പു കല്പിക്കാൻ ഇരുന്നു. ജനം മോശയുടെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. രാവിലെമുതൽ വൈകുന്നേരംവരെ അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
-