സംഖ്യ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അഹരോൻ അതുപോലെതന്നെ ചെയ്‌തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ, തണ്ടുവിളക്കിന്റെ മുൻവശത്ത് വെളിച്ചം കിട്ടുന്ന വിധത്തിൽ+ അഹരോൻ അതിന്റെ ദീപങ്ങൾ കത്തിച്ചു.
3 അഹരോൻ അതുപോലെതന്നെ ചെയ്‌തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ, തണ്ടുവിളക്കിന്റെ മുൻവശത്ത് വെളിച്ചം കിട്ടുന്ന വിധത്തിൽ+ അഹരോൻ അതിന്റെ ദീപങ്ങൾ കത്തിച്ചു.