സംഖ്യ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “പിന്നെ ലേവ്യർ കാളകളുടെ തലയിൽ കൈകൾ വെച്ചിട്ട്+ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും യഹോവയ്ക്ക് അർപ്പിച്ചുകൊണ്ട് തങ്ങൾക്കു പാപപരിഹാരം വരുത്തണം.+
12 “പിന്നെ ലേവ്യർ കാളകളുടെ തലയിൽ കൈകൾ വെച്ചിട്ട്+ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും യഹോവയ്ക്ക് അർപ്പിച്ചുകൊണ്ട് തങ്ങൾക്കു പാപപരിഹാരം വരുത്തണം.+