-
സംഖ്യ 8:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അതിനു ശേഷം സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനായി ലേവ്യർ അകത്ത് വരണം. ഇങ്ങനെയെല്ലാമാണു നീ അവരെ ശുദ്ധീകരിക്കേണ്ടതും ഒരു ദോളനയാഗമായി അർപ്പിക്കേണ്ടതും.
-