യോശുവ 13:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ലേവ്യഗോത്രത്തിനു മാത്രമാണു മോശ അവകാശം കൊടുക്കാതിരുന്നത്.+ ഇസ്രായേലിന്റെ ദൈവമായ യഹോവ അവരോടു വാഗ്ദാനം ചെയ്‌തതുപോലെ+ ദൈവത്തിനു തീയിലർപ്പിക്കുന്ന യാഗങ്ങളാണ് അവരുടെ അവകാശം.+
14 ലേവ്യഗോത്രത്തിനു മാത്രമാണു മോശ അവകാശം കൊടുക്കാതിരുന്നത്.+ ഇസ്രായേലിന്റെ ദൈവമായ യഹോവ അവരോടു വാഗ്ദാനം ചെയ്‌തതുപോലെ+ ദൈവത്തിനു തീയിലർപ്പിക്കുന്ന യാഗങ്ങളാണ് അവരുടെ അവകാശം.+