21 പീഠഭൂമിയിലെ എല്ലാ നഗരങ്ങളും ഹെശ്‌ബോനിൽനിന്ന്+ ഭരിച്ച അമോര്യരാജാവായ സീഹോന്റെ ഭരണപ്രദേശം മുഴുവനും ആയിരുന്നു. മോശ സീഹോനെയും ദേശത്ത് താമസിച്ചിരുന്ന സീഹോന്റെ ആശ്രിതരും മിദ്യാന്യതലവന്മാരും ആയ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിവരെയും തോൽപ്പിച്ചു.+