യോശുവ 24:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 തുടർന്ന്, യോശുവ ഈ വാക്കുകൾ ദൈവത്തിന്റെ നിയമപുസ്തകത്തിലെഴുതി.+ യോശുവ ഒരു വലിയ കല്ല്+ എടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന് അടുത്തുള്ള വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ നാട്ടി.
26 തുടർന്ന്, യോശുവ ഈ വാക്കുകൾ ദൈവത്തിന്റെ നിയമപുസ്തകത്തിലെഴുതി.+ യോശുവ ഒരു വലിയ കല്ല്+ എടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന് അടുത്തുള്ള വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ നാട്ടി.