1 ശമുവേൽ 29:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അപ്പോൾ ആഖീശ് ദാവീദിനോടു പറഞ്ഞു: “എന്റെ വീക്ഷണത്തിൽ നീ ഒരു ദൈവദൂതനെപ്പോലെ നല്ലവനാണ്.+ പക്ഷേ, ഫെലിസ്ത്യപ്രഭുക്കന്മാർ പറയുന്നത്, ‘നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ അയാളെ അനുവദിച്ചുകൂടാ’ എന്നാണ്.
9 അപ്പോൾ ആഖീശ് ദാവീദിനോടു പറഞ്ഞു: “എന്റെ വീക്ഷണത്തിൽ നീ ഒരു ദൈവദൂതനെപ്പോലെ നല്ലവനാണ്.+ പക്ഷേ, ഫെലിസ്ത്യപ്രഭുക്കന്മാർ പറയുന്നത്, ‘നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ അയാളെ അനുവദിച്ചുകൂടാ’ എന്നാണ്.