2 ശമുവേൽ 1:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ജീവകാലമെല്ലാം പ്രീതിവാത്സല്യങ്ങൾക്കു പാത്രമായ ശൗലും യോനാഥാനും;+മരണത്തിലും അവർ വേർപിരിഞ്ഞില്ലല്ലോ.+ അവർ കഴുകനിലും വേഗമുള്ളവർ.+സിംഹത്തെക്കാൾ ബലശാലികൾ.+
23 ജീവകാലമെല്ലാം പ്രീതിവാത്സല്യങ്ങൾക്കു പാത്രമായ ശൗലും യോനാഥാനും;+മരണത്തിലും അവർ വേർപിരിഞ്ഞില്ലല്ലോ.+ അവർ കഴുകനിലും വേഗമുള്ളവർ.+സിംഹത്തെക്കാൾ ബലശാലികൾ.+