1 രാജാക്കന്മാർ 5:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഹീരാമിന്റെ വീട്ടിലുള്ളവർക്കു ഭക്ഷണത്തിനായി ശലോമോൻ 20,000 കോർ* ഗോതമ്പും 20 കോർ മേത്തരമായ* ഒലിവെണ്ണയും കൊടുത്തു.+ ഇത്രയുമാണു വർഷംതോറും ശലോമോൻ ഹീരാമിനു കൊടുത്തിരുന്നത്.
11 ഹീരാമിന്റെ വീട്ടിലുള്ളവർക്കു ഭക്ഷണത്തിനായി ശലോമോൻ 20,000 കോർ* ഗോതമ്പും 20 കോർ മേത്തരമായ* ഒലിവെണ്ണയും കൊടുത്തു.+ ഇത്രയുമാണു വർഷംതോറും ശലോമോൻ ഹീരാമിനു കൊടുത്തിരുന്നത്.