-
2 ദിനവൃത്താന്തം 21:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 യഹോരാമിന്റെ അനിയന്മാർ, അതായത് യഹോശാഫാത്തിന്റെ ആൺമക്കൾ, ഇവരായിരുന്നു: അസര്യ, യഹീയേൽ, സെഖര്യ, അസര്യ, മീഖായേൽ, ശെഫത്യ. ഇവരെല്ലാമാണ് ഇസ്രായേൽരാജാവായ യഹോശാഫാത്തിന്റെ ആൺമക്കൾ.
-