-
യിരെമ്യ 34:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 എല്ലാ പ്രഭുക്കന്മാരും ജനവും അത് അനുസരിച്ചു. തങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരെ സ്വതന്ത്രരാക്കാനും അവരെ മേലാൽ അടിമകളായി വെക്കാതിരിക്കാനും ആ ഉടമ്പടിയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരായിരുന്നതുകൊണ്ട് അവർ അവരെ പോകാൻ അനുവദിച്ചു.
-