യിരെമ്യ 48:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഹോരോനയീമിൽനിന്ന്+ ഒരു നിലവിളി കേൾക്കുന്നു;സംഹാരത്തിന്റെയും മഹാനാശത്തിന്റെയും നിലവിളി.