-
യഹസ്‌കേൽ 15:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “മനുഷ്യപുത്രാ, മുന്തിരിച്ചെടിയുടെ തണ്ടിനെ ഏതെങ്കിലും മരത്തിന്റെ തടിയോടോ ഒരു കാട്ടുമരത്തിന്റെ ശിഖരത്തോടോ താരതമ്യപ്പെടുത്താൻ പറ്റുമോ?
-