-
യഹസ്‌കേൽ 15:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 കത്തിക്കുന്നതിനു മുമ്പുപോലും അത് ഒന്നിനും കൊള്ളില്ലായിരുന്നു. പിന്നെ കത്തിക്കരിഞ്ഞശേഷമുള്ള കാര്യം പറയാനുണ്ടോ?”
-