യഹസ്‌കേൽ 15:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘കാട്ടിലെ മരങ്ങൾക്കിടയിലുള്ള മുന്തിരിച്ചെടിയുടെ തണ്ടു ഞാൻ കത്തിക്കാനുള്ള വിറകാക്കിയില്ലേ? അതുപോലെതന്നെയായിരിക്കും ഞാൻ യരുശലേമിൽ താമസിക്കുന്നവരോടും ചെയ്യുക.+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:6 വീക്ഷാഗോപുരം,11/1/1988, പേ. 17
6 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘കാട്ടിലെ മരങ്ങൾക്കിടയിലുള്ള മുന്തിരിച്ചെടിയുടെ തണ്ടു ഞാൻ കത്തിക്കാനുള്ള വിറകാക്കിയില്ലേ? അതുപോലെതന്നെയായിരിക്കും ഞാൻ യരുശലേമിൽ താമസിക്കുന്നവരോടും ചെയ്യുക.+