യഹസ്‌കേൽ 19:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 തന്റെ കുഞ്ഞുങ്ങളിൽ ഒന്നിനെ അവൾ വളർത്തിവലുതാക്കി. അവൻ കരുത്തനായ ഒരു യുവസിംഹമായി.+ ഇരയെ കടിച്ചുകീറാൻ അവൻ പഠിച്ചു.മനുഷ്യരെപ്പോലും അവൻ തിന്നു.
3 തന്റെ കുഞ്ഞുങ്ങളിൽ ഒന്നിനെ അവൾ വളർത്തിവലുതാക്കി. അവൻ കരുത്തനായ ഒരു യുവസിംഹമായി.+ ഇരയെ കടിച്ചുകീറാൻ അവൻ പഠിച്ചു.മനുഷ്യരെപ്പോലും അവൻ തിന്നു.