-
യോഹന്നാൻ 20:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അവർ മറിയയോട്, “സ്ത്രീയേ, എന്തിനാണ് ഇങ്ങനെ കരയുന്നത്” എന്നു ചോദിച്ചു. മറിയ അവരോടു പറഞ്ഞു: “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന് എനിക്ക് അറിഞ്ഞുകൂടാ.”
-