പിൻകുറിപ്പ്
^ [1] (ഖണ്ഡിക 3) കലശലായ രോഗംപോലെയുള്ള, തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ നമ്മുടെ പല സഹോദരങ്ങൾക്കും ക്രമമായി യോഗങ്ങൾക്ക് ഹാജരാകാൻ കഴിയുന്നില്ല. യഹോവ അവരുടെ സാഹചര്യം മനസ്സിലാക്കുന്നുണ്ടെന്നും തന്നെ ആരാധിക്കാനായി അവർ ചെയ്യുന്ന സകല ശ്രമങ്ങളെയും ആഴമായി വിലമതിക്കുന്നുണ്ടെന്നും അവർക്ക് ഉറപ്പുണ്ടായിരിക്കാനാകും. യോഗപരിപാടികൾ ഫോണിലൂടെയോ റെക്കോർഡ് ചെയ്‌തോ കേൾപ്പിക്കാനുള്ള ക്രമീകരണങ്ങൾ മൂപ്പന്മാർക്ക് ചെയ്യാനാകും.