അടിക്കുറിപ്പ് പുരാതനകാലംമുതൽ കൃഷി ചെയ്തിരുന്ന ഒരുതരം ചെടി. ഇതിന്റെ നാരു ലിനൻതുണി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.