അടിക്കുറിപ്പ്
മറ്റൊരു സാധ്യത “ശലോമോന്റെ കുതിരകൾ ഈജിപ്തിൽനിന്നും കുവേയിൽനിന്നും ഇറക്കുമതി ചെയ്തവയായിരുന്നു. രാജാവിന്റെ വ്യാപാരിസംഘം അവയെ കുവേയിൽനിന്ന് മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്.” കുവേ എന്നത് ഒരുപക്ഷേ കിലിക്യയായിരിക്കാം.