അടിക്കുറിപ്പ്
സാധാരണഗതിയിൽ ഒരു മുഴം എന്നത് 44.5 സെ.മീ. (17.5 ഇഞ്ച്) ആണ്. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ, “പണ്ടു നിലവിലുണ്ടായിരുന്ന അളവ്” എന്നതു കുറച്ചുകൂടി വലിയ ഒരു മുഴക്കണക്കിനെ, 51.8 സെ.മീ. (20.4 ഇഞ്ച്) വരുന്ന ഒരു കണക്കിനെ, ആണ് കുറിക്കുന്നത്. അനു. ബി14 കാണുക.