വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a ഈ പടി സ്വീക​രി​ക്കു​ന്നത്‌ വളരെ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ ഭയപ്പെ​ടുന്ന സാഹച​ര്യ​ത്തിൽ ആയിരി​ക്കു​ന്ന​താ​യി നിങ്ങ​ളെ​ത്തന്നെ സങ്കൽപ്പി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കാൻ ചില ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ആ രംഗത്തി​ന്റെ കഴിയു​ന്നത്ര വിശദാം​ശങ്ങൾ വിഭാവന ചെയ്യുക. നിങ്ങളു​ടെ ഉത്‌കണ്‌ഠ വർധി​ച്ചേ​ക്കാം. എന്നാൽ, മറ്റുള്ളവർ നിങ്ങളെ നിരാ​ക​രി​ക്കാൻ നിങ്ങൾ വിചാ​രി​ച്ച​തു​പോ​ലെ സാധ്യ​ത​യി​ല്ലെന്ന്‌ അല്ലെങ്കിൽ അത്‌ അത്ര രൂക്ഷമ​ല്ലെന്ന്‌ സ്വയം ഓർമ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കുക. ഭാവന​യു​ടെ ഒടുക്കം ആ വീക്ഷണത്തെ പിന്താ​ങ്ങുന്ന വിധത്തിൽ ആക്കിത്തീർക്കുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക