അടിക്കുറിപ്പ്
a ബേസ് എന്നതുകൊണ്ട് അർഥമാക്കുന്നത് കെട്ടിടം, ആന്റീന, പാലങ്ങൾ, കിഴുക്കാം തൂക്കായ പാറകൾ എന്നിവയെയാണ്. ഇവയിൽനിന്നും പാരച്യൂട്ടിൽ ഇറങ്ങുന്നത് വളരെ അപകടകരമായതിനാൽ ഐക്യനാടുകളിലെ നാഷണൽ പാർക്ക് സർവീസ് അതിനു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.