അടിക്കുറിപ്പ്
b എല്ലാ ഉപദേശങ്ങളും പ്രയോജനപ്രദമല്ല. സാമ്പത്തിക ആസൂത്രകരും സ്റ്റോക്ക് ബ്രോക്കർമാരും തങ്ങളുടെ സേവനങ്ങൾ വിൽക്കാനോ ക്രേതാവിനെക്കൊണ്ട് തങ്ങൾക്കു നേട്ടമുണ്ടാക്കാനോ മാത്രമായിരിക്കാം ശ്രമിക്കുന്നത്. അതിനാൽ നിക്ഷേപകർ ജാഗ്രത പുലർത്തണം.