അടിക്കുറിപ്പ്
a കുട്ടികളുടെ പരിശീലനത്തിൽ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ വിവിധ പുസ്തകങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ ബൈബിൾ കഥാ പുസ്‌തകം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നീ പ്രസിദ്ധീകരണങ്ങൾ അവയിൽ ചിലതാണ്.