അടിക്കുറിപ്പ്
d നിങ്ങൾക്ക് വിവാഹം കഴിക്കാൻ തക്ക പ്രായമായിട്ടില്ലെങ്കിൽ എതിർലിംഗത്തിൽ പെട്ടവരുമായുള്ള സഹവാസം, ഇരുലിംഗവർഗക്കാരും അടങ്ങിയ ഒരു കൂട്ടത്തോടൊപ്പം ആസ്വദിക്കുന്നതാണ് ബുദ്ധി. 2001 ഫെബ്രുവരി 8 ലക്കം ഉണരുക!യിൽ വന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു ഡേറ്റിങ്ങിനുള്ള പ്രായമായിട്ടില്ലെന്ന് എന്റെ മാതാപിതാക്കൾ കരുതുന്നുവെങ്കിലോ?” എന്ന ലേഖനം കാണുക.