അടിക്കുറിപ്പ്
a ഉണരുക! ഒരു വൈദ്യശാസ്ത്ര പത്രിക അല്ലാത്തതുകൊണ്ട് ഏതെങ്കിലും പ്രത്യേക ചികിത്സയോ, ഭക്ഷണക്രമമോ ശുപാർശ ചെയ്യുന്നില്ല, അവ പച്ചമരുന്നുകളാണെങ്കിലും അല്ലെങ്കിലും. ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവിജ്ഞാനത്തിനു വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യപരവും ചികിത്സാ സംബന്ധവുമായ കാര്യങ്ങൾ വായനക്കാർ സ്വയം തീരുമാനിക്കേണ്ടതാണ്.