അടിക്കുറിപ്പ്
b “മസ്തിഷ്ക പ്രവർത്തനത്തിലെ ക്രമക്കേട്” എന്ന് ഉപയോഗിക്കാനാണു ചിലർ താത്പര്യപ്പെടുന്നത്. കാരണം, നാഡീസംബന്ധമായ കാരണങ്ങളാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നം എന്ന ധ്വനി നൽകുന്നതുകൊണ്ട് അത് അത്ര ജാള്യം ഉളവാക്കുന്ന ഒരു പ്രയോഗമല്ലെന്ന് അവർ കരുതുന്നു.