അടിക്കുറിപ്പ്
c ലഭിച്ചേക്കാവുന്ന പ്രയോജനങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾത്തന്നെ ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. തങ്ങൾ പിൻപറ്റുന്ന ഏതു ചികിത്സാരീതിയും ബൈബിൾ തത്ത്വങ്ങളുടെ ലംഘനമാകുന്നില്ല എന്നു ക്രിസ്ത്യാനികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.