അടിക്കുറിപ്പ്
d “പതിവായി അമിത കുടിയിൽ ഏർപ്പെടുന്നവർ, ക്ലാസ്സുകൾ മുടക്കാനും പഠനകാര്യങ്ങളിൽ വീഴ്ച വരുത്താനും അപകടത്തിൽ പെടാനും വസ്തുവകകൾ നശിപ്പിക്കാനും മിതമായി കുടിക്കുന്നവരെ അപേക്ഷിച്ച് എട്ടു മടങ്ങ് സാധ്യത ഉള്ളവരായിരുന്നു” എന്ന് ഒരു യു.എസ്. പഠനം വെളിപ്പെടുത്തി.