അടിക്കുറിപ്പ്
a ഫ്രാൻസിൽ നടന്ന ഒരു പഠനം അനുസരിച്ച്, അമിത മദ്യപാനികളും ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ചിട്ടുള്ളവരും ആയ രോഗികൾക്കു സിറോസിസ് ഉണ്ടാകാനുള്ള സാധ്യത മിതമായി മദ്യപിക്കുന്ന വൈറസ് ബാധിതരുടേതിനെക്കാൾ ഇരട്ടിയാണ്. അവർ വളരെക്കുറച്ചു മദ്യം കുടിക്കുകയോ അല്ലെങ്കിൽ ഒട്ടുംതന്നെ കുടിക്കാതിരിക്കുകയോ ചെയ്യാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു.