അടിക്കുറിപ്പ്
c ഒരു “ഡ്രിങ്ക്” എന്നു വിളിക്കപ്പെടുന്നത് വിവിധ സ്ഥലങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ പ്രാദേശികമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങൾക്കു മദ്യം വിളമ്പുന്നത്. കുടിക്കുന്നതിനു മുമ്പ് ഇക്കാര്യം ഓർക്കേണ്ടതുണ്ട്.