അടിക്കുറിപ്പ്
c ചില സമയങ്ങളിൽ വികാരങ്ങൾ വാക്കുകളിലാക്കി എഴുതിവെക്കാവുന്നതാണ്. ബൈബിൾ സങ്കീർത്തനങ്ങളുടെ എഴുത്തുകാർക്ക് തീവ്രമായ വികാരങ്ങളുണ്ടായിരുന്നു. പശ്ചാത്താപം, കോപം, ഇച്ഛാഭംഗം, ദുഃഖം എന്നീ വികാരങ്ങൾ അവർ വാക്കുകളിലൂടെ പ്രകടിപ്പിച്ചു. അതിനുള്ള ഉദാഹരണങ്ങൾക്കായി 6, 13, 42, 55, 69 എന്നീ സങ്കീർത്തനങ്ങൾ വായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.