അടിക്കുറിപ്പ്
a ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റോമാകൾ ജിപ്സികൾ, ഖീറ്റേനോസ്, സിഗോയ്‌ന, സിഗാനി, സിഗാനെ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. അവയെല്ലാം അവഹേളനാപരമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. അവർ തങ്ങളെത്തന്നെ പരാമർശിക്കുന്നതിന് റോമാകൾ എന്ന പദമാണ് സാധാരണമായി ഉപയോഗിക്കാറുള്ളത്. അതിന് അവരുടെ ഭാഷയിൽ “മനുഷ്യർ” എന്നാണർഥം. റോമനി സംസാരിക്കുന്ന ചില കൂട്ടങ്ങൾ സിന്റി എന്നതുപോലുള്ള മറ്റു പേരുകളിലും അറിയപ്പെടാറുണ്ട്.