അടിക്കുറിപ്പ്
a മറ്റൊരു ചെടിയുടെ പൂമ്പൊടി സ്വീകരിച്ചുകൊണ്ടുള്ള പരപരാഗണത്തിലൂടെയോ സ്വന്തം പൂമ്പൊടി ഉപയോഗിച്ചുള്ള സ്വപരാഗണത്തിലൂടെയോ സസ്യങ്ങൾ ബീജസങ്കലനം നടത്താറുണ്ട്. ഏറെ കരുത്തുറ്റ, വൈവിധ്യമാർന്ന സസ്യങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നു എന്നതാണു പരപരാഗണത്തിന്റെ മെച്ചം.