അടിക്കുറിപ്പ്
a വംശനാശം ഭവിച്ച ആർക്കിയോപ്‌ടെറിക്‌സിന്റെ തൂവൽ ഫോസിലാണ് ഏറ്റവും പുരാതനമെന്നു കരുതിപ്പെടുന്നത്. ഇന്നു കാണപ്പെടുന്ന പക്ഷികളുടെ വംശപരമ്പരയിലെ “നഷ്ടപ്പെട്ട കണ്ണി”യായി ചിലപ്പോഴൊക്കെ ഇതിനെ ചിത്രീകരിക്കാറുണ്ട്. എന്നിരുന്നാലും മിക്ക പുരാജീവിശാസ്‌ത്രജ്ഞരും ഇതിനെ ഇന്നുള്ള പക്ഷികളുടെ പൂർവികരായി കണക്കാക്കുന്നില്ല.