അടിക്കുറിപ്പ്
b കഷ്ടപ്പാടും തിന്മയും താത്‌കാലികമായി ദൈവം അനുവദിച്ചിരിക്കുന്നതിന്റെ കൂടുതലായ വിശദീകരണത്തിനായി “‘എന്തുകൊണ്ട്?’—എന്താണ് ഉത്തരം?” എന്ന വിഷയത്തിൽ, ഇതേ മാസികയുടെ 2006 നവംബർ ലക്കത്തിൽ വന്ന ലേഖനപരമ്പരയും യഹോവയുടെ സാക്ഷികൾതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായവും കാണുക.