അടിക്കുറിപ്പ്
c ഔദ്യോഗിക ലിസ്റ്റ് ആസ്‌പദമാക്കിയുള്ളതാണെങ്കിലും മേൽപ്പറഞ്ഞ പട്ടിക ഭേദഗതിക്കു വിധേയമാണ്. എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തോടുള്ള ബന്ധത്തിൽ അനുയോജ്യമായിരിക്കില്ല. കൂടാതെ, ചിലതൊക്കെ ചേർക്കേണ്ടിയുംവന്നേക്കാം. ഉദാഹരണത്തിന്, പ്രായമായവർക്കും ശാരീരികപരിമിതികളും മറ്റുമുള്ളവർക്കും പ്രത്യേകശ്രദ്ധ ആവശ്യമാണല്ലോ.