അടിക്കുറിപ്പ്
a പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവർക്കായി തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്തിനും ബുദ്ധിയുപദേശങ്ങൾക്കും പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കും ആയി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക കാണുക.